NILAM CONVERT PROPERTY FOR SALE NEAR INFOPARK, KAKKANAD, Ernakulam

About this property

🌟 NILAM CONVERT PROPERTY FOR SALE NEAR INFOPARK, KAKKANAD, Ernakulam 🌟 ഇൻഫോപാർക്കിന് തൊട്ടടുത്ത് ആകർഷകമായ വിലയിൽ മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപ അവസരം! കക്കാട് പ്രൈം ലൊക്കേഷനിൽ 1 ഏക്കർ മുതൽ 5 ഏക്കർ വരെയുള്ള നിലം കൺവേർട്ട് പ്രോപ്പർട്ടി (Paddyfield) വിൽപനയ്ക്ക്. 📍 ലൊക്കേഷൻ ഫീച്ചറുകൾ: • ഇൻഫോപാർക്ക്, കാക്കനാട് പരിസരത്ത് പ്രൈം ലൊക്കേഷൻ. • മികച്ച റോഡ് ഫ്രണ്ടേജ് സൗകര്യം (Sufficient Road Frontage). • ഫ്ലാറ്റുകൾ, കൊമേഴ്സ്യൽ ബിൽഡിംഗുകൾ, കോർപ്പറേറ്റ് ഡെവലപ്‌മെന്റുകൾ, മറ്റ് പ്രോജക്ടുകൾ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം. 💰 പ്രത്യേകതകൾ: • ലോ ബഡ്ജറ്റ് പ്രോപ്പർട്ടി (Low Budget Property) • വൻകിട പ്രോജക്റ്റുകൾക്കും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും മികച്ച ലാഭം ഉറപ്പുനൽകുന്ന ലൊക്കേഷൻ. 📞 കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ ബന്ധപ്പെടുക: 📱 ഫോൺ: 9846009978 🏢 KochiRealtors (Realestate Invest, Business oppurtunity in kakkanad- Kochi.)

Property category
Residential Land
Listing type
For Sale
Location
Kakkanad
District
Ernakulam
Place / Locality
Near Infopark, Kakkanad, kochi
Key details
1 Acre to 10 Acre for sale - kakkanad, Kochi Land Property